കൊട്ടിയൂര്‍ വൈശാഖ മഹോത്സവം 14 മുതല്‍

Saturday 30 April 2016 7:00 pm IST

കണ്ണൂര്‍: ശ്രീതൃച്ചെറുമന്ന എന്ന കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വൈശാഖ മഹോത്സവം മെയ് 14 ന് നീരെഴുന്നളളത്തോടെ ആരംഭിക്കും. 20 ന് നെയ്യാട്ടം 21 ന് ഭണ്ഡാരം എഴുന്നളളത്ത്, 27 ന് തിരുവോണം ആരാധന, 28 ന് ഇളനീര്‍വെപ്പ്, 29 ന് അഷ്ടമി ആരാധന-ഇളനീരാട്ടം ജൂണ്‍ 1 ന് രേവതി ആരാധന 5 രോഹിണിആരാധന, 6 തിരുവാതിര ചതുശ്ശതം 7 പുണര്‍തം ചതുശ്ശതം 9 ആയില്യം ചതുശ്ശതം 11 മകം കലംവരവ് 14 അത്തം ചതുശ്ശതം വാളാട്ടം കലശപൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍. 15 ന് തൃക്കലശാട്ടോടെഉത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.