ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ദേശീയ ജനാധിപത്യസഖ്യം സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മേയ് ആദ്യവാരം പ്രധാനമന്തി നരേന്ദ്രമോദി കുട്ടനാട്ടിലും, ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങ് അരൂര്‍, ചേര്‍ത്തല, ചെങ്ങന്നൂര്‍ നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അിറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: