കാന്തല്ലൂര്‍: പഞ്ചായത്തിലെ പെരടിപള്ളം പറപ്പന്തറ ഭാഗത്ത് ഇറങ്ങിയ കാട്ടാന മണികണ്ഠന് പവന്‍രാജ് എന്നിവരുടെ തോട്ടത്തില്‍ തെങ്ങ്, കമുക് കൃഷി നശിപ്പിച്ചത്. കഴിഞ്ഞ 2 മാസമായി ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഒരു തുള്ളി പെയ്യാതായതോടെ വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ തീറ്റയില്ലാത്തെയും നീരുറവകള്‍ വറ്റിവരണ്ടതാണ് വീണ്ടും കാട്ടാനകള്‍ തോട്ടങ്ങളില്‍ ഇറങ്ങി കൃഷി വിളകള്‍ തിന്നും നശിപ്പിച്ചും കളയുന്നത്. ഇത് കര്‍ഷകര്‍ക്ക് വന്‍നാശനഷ്ടമാണ് വരുത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: