കണ്ണൂര്‍: എന്‍ഡിഎ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി കണ്ണൂര്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ മഹിളാ സംഗമം നടത്തി. മേലേ ചൊവ്വയില്‍ നടന്ന പരിപാടി ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കണ്‍വീനര്‍ ടി.ജ്യോതി അധ്യക്ഷത വഹിച്ചു. ബിഡെപി നേതാക്കളായ എ.ദാമോദരന്‍, കെ.കെ.വിനോദ് കുമാര്‍, ടി.സി.മനോജ്, കെ.പ്രശോഭ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ.ശശിധരന് സ്വാഗതവും കെ.സരോജം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: