തളിപ്പറമ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥി പി.ബാലകൃഷ്ണന് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പടപ്പേങ്ങാട് കുടുംബസംഗമം നടന്നു. അഡ്വക്കേറ്റ് എം.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി പി.ബാലകൃഷ്ണന് മാസ്റ്റര്‍, എ.പി.നാരായണന്, ടി.ടി.സോമന് തുടങ്ങിയവര്‍ സംസാരിച്ചു.കെ.വി.ചന്ദ്രന് അധ്യക്ഷത വഹിച്ചു. സി.വി.ഉണ്ണികൃഷ്ണന് സ്വാഗതവും പി.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: