മാഹി: മാഹി വളവില്‍ കടപ്പുറത്ത് ബിജെപി മാഹിമേഖലാ മണ്ഡലം സ്ഥാനാര്‍ത്ഥി പി.ടി.ദേവരാജന്‍ പര്യടനം നടത്തി. ബിജെപി മണ്ഡലം പ്രസിഡണ്ട് സത്യന് കുനിയില്‍, സംസ്ഥാന കമ്മറ്റി മെമ്പര്‍ സി.കെ.രവീന്ദ്രന്, വി.ഷാജി, വളവില്‍ രദീപന്, പി.രഞ്ചിത്ത് കുമാര്‍, വിവേക്, സുദീഷ്, പി.കെ.സജിത്ത് കുമാര്‍, കരിക്കുന്നുമ്മല്‍ സുനി, പവിത്രന് കൂലോത്ത്, കെ.ചന്ദ്രന്, പി.ടി.ജയചന്ദ്രന്, സാബു വളലില്, ടി.വി.പ്രേമന് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
ഇടയില്‍ പീടികയിലും ബിജെപി സ്ഥാനാര്‍ത്ഥി പി.ടി.ദേവരാജന്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തി. സ്ഥാനാര്‍ത്ഥിക്കൊപ്പം കെ.ടി.ബൈജു, കെ.ടി.കെ.സുഭാഷ്, കെ.ലതീപ്, വി.പ്രദീപന്, ടി.വിനീഷ്, ജിജില്‍ തുണ്ടിയില്‍, ടി.വിജേഷ്, സച്ചിന്, വൈഷ്ണവ്, വിപിന്‍, പി.കെ.സജിത്ത്, പി.ടി.ജയേന്ദ്രന്‍, ടി.വി.പ്രേമന്, പി.സിറോഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: