ലഖ്നൗ: ലഖ്നൗവിലെ ബാബാ സാഹേബ് ഭീം റാവു അംബേദ്കര്‍ യൂണിവേഴ്സിറ്റിയിലെ കാന്റീനില്‍ സസ്യേതര ഭക്ഷണങ്ങള്‍ക്ക് വിലക്ക്.
കാഞ്ച ഐലയ്യ ബീഫുമായി ബന്ധപ്പെട്ട് ചില വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് കാമ്പസില്‍ സംഘര്‍ഷം ഉടലെടുത്തതാണ് വിലക്കിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: