എന്‍ഡിഎ കുടുംബസംഗമം നടത്തി

Wednesday 4 May 2016 4:12 pm IST

ബാലുശ്ശേരി: എന്‍ഡിഎ ബാലുശ്ശേരി പഞ്ചായത്ത് എട്ടാം വാര്‍ഡ് കുടുംബ സംഗമം ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ്‌കായണ്ണ ഉദ്ഘാടനം ചെയ്തു. കെ.കെ കരുണാകരന്‍, പി.കെ പ്രസാദ്, നിഖില്‍ എന്നിവര്‍ സംസാരിച്ചു. അത്തോളി പഞ്ചായത്തിലെ കൂമുള്ളി ഭാഗത്ത് നടന്ന കുടുംബ സംഗമം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജിജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബബീഷ് ഉണ്ണികുളം ടി.കെ കൃഷ്ണന്‍, ബൈജു കൂമുള്ളി, കുമാരന്‍ മാസ്റ്റര്‍, സ്ഥാനാര്‍ത്ഥി പി.കെ സുപ്രന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ഡിഎ ഉള്ളിയേരി പഞ്ചായത്തിലെ കന്നൂര്‍ ഭാഗത്ത് നടന്ന കുടുംബ സംഗമം കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെ ക്രട്ടറി ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്തു. പി.കെ സുപ്രന്‍ ചാലൂര്‍ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ പുതിയേടത്ത് മുക്കില്‍ നടന്നകുടുംബ സംഗമം ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് രമണിഭായ് ഉദ്ഘാടനം ചെയ്തു. എന്‍.പി രാമദാസ്, എന്‍.എ ബാലന്‍ നായര്‍, കെ.കെ സജീവ്, എന്നിവര്‍ സംസാരിച്ചു. പുതുക്കുടിക്കുന്നില്‍ നടന്ന കുടുംബ യോഗം കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.