ദുബായ്: ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒരു സ്ഥാനമിറങ്ങി നാലാമത്. 109 പോയിന്റുണ്ട് ഇന്ത്യയ്ക്ക്. ലോക ചാമ്പ്യന്‍ ഓസ്ട്രേലിയ 124 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഫൈനലിസ്റ്റുകള്‍ ന്യൂസിലന്‍ഡ് 113 പോയിന്റോടെ രണ്ടാമത്. ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്, 112 പോയിന്റ്. ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, സിംബാബ്വെ, അയര്‍ലന്‍ഡ് ടീമുകള്‍ പിന്നാലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: