പെരുമ്പാവൂര്‍: കേരളത്തില്‍ നടക്കുന്നത് തെമ്മാടിത്തരമാണ്. സത്യവുമായി പുലബന്ധംപോലും ഇല്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. നിലവിലെ അന്വേഷണ സംവിധാനവുമായി മുന്നോട്ടുപോയാല്‍ പുരോഗതി ഉണ്ടാകുകയില്ല. പുതിയ ടീമിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കണം. കേസന്വേഷണത്തില്‍ അനാസ്ഥകാണിച്ച പോലീസുകാരെ സസ്പെന്റ് ചെയ്യണം, അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: