വഴിമുട്ടിയ കേരളം വീഡിയോ പ്രദര്‍ശനം നടത്തി

Wednesday 4 May 2016 10:59 pm IST

ചങ്ങനാശേരി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെുപ്പ് പ്രചരണാര്‍ത്ഥം വഴിമുട്ടിയ കേരളം എന്ന ആശയവുമായി വീഡിയോപ്രദര്‍ശന പരിപാടി മണ്ഡലത്തിലെ 142 ബൂത്തുകളില്‍ നടന്നുവരുന്നു. ചങ്ങനാശേരി ടൗണ്‍ബൂത്തില്‍ പൂവംപള്ളി, പാറയ്ക്കല്‍ കലുങ്ക്, സസ്യമാര്‍ക്കറ്റ്, വട്ടപ്പള്ളി, സെന്‍ട്രല്‍ ജംഗ്ഷന്‍, മൈത്രി നഗര്‍, ളായിക്കാട്, പെരുന്ന, കക്കാട്ടുകടവ്, മനയ്ക്കച്ചിറ, കൊട്ടാരം അമ്പലം ജംഗ്ഷന്‍, പുഴവാത് തുടങ്ങിയ സ്ഥലങ്ങൡ പ്രദര്‍ശനം നടത്തി. പബ്ലിസിറ്റി കണ്‍വീനര്‍ വി. എന്‍. രാമചന്ദ്രന്‍പിളഅള നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.