കുറ്റിയാടി: കുറ്റിയാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാമദാസ് മണലേരിയുടെ പര്യടനം രണ്ടാം ദിവസത്തിലേക്ക് കടന്നു. രണ്ടാം ദിവസമായ ബുധനാഴ്ച പുളക്കൂല്‍, പെരുവയല്‍ നൊട്ടിക്കണ്ടി,ചെറുകുന്ന്, പഴശ്ശിനഗര്‍, വടയം, നിട്ടൂര്‍, മൊകേരി, ചെറിയ കൈവേലി, പൊരമുണ്ടശ്ശേരി, അരൂര്‍ കക്കട്ട് എന്നിവിടങ്ങളില്‍ സ്വീകരണപരിപാടികള്‍ നടന്നു വിവിധസ്വീകരണ കേന്ദ്രങ്ങളിലായി അഡ്വ. ദിലീപ്, മയില്യോട്, രാജീവന് പി.കെ, രമേശന്,കെ.കെ. രാജീവന് സോമന്,ചാത്തു യുവി,. അരക്കിണര്‍ രാജന് എം.എം. രാധാകൃഷ്ണന് മാസ്റ്റര്‍, ടി.വി. ഭരതന്, സി.പി. കൃഷ്ണന് മാസ്റ്റര്‍, ദേവദാസ് വായേരി എന്നിവര്‍ സംസാരിച്ചു.
രാമദാസ് മണലേരിയുടെ ഇന്നത്തെ പര്യടനം:വൈകിട്ട് 3 ന് വൈക്കിലശ്ശേരി റോഡ്, 3.15ന് കൂട്ടങ്ങാരം, 3.30ന് കൊറ്റിയാംവള്ളി, 4.00 ന് തിരുമന, 4.15ന് കൊളത്തൂര്‍, 4.30ന് മീങ്കണ്ണി, 4.45 ന് കോട്ടപ്പള്ളി, 5.00 ന് അഞ്ചുമുറി, 5.15ന് ശാന്തിനഗര്‍, 5.30ന് അമ്പലമുക്ക്, 6.00 ന് എളമ്പിലാട്, 6.15 ന് മണിയൂര്‍, 6.30ന് തുറശ്ശേരിക്കടവ്, 6.45 ന് മാങ്ങില്‍കൈ യില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: