ഇരിക്കൂര്‍: മട്ടന്നൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജുഏളക്കുഴിയുടെ പടിയൂര്‍ പഞ്ചായത്ത്തല വാഹനപ്രചാരണ ജാഥയ്ക്ക് സ്വീകരണവും പൊതുയോഗവും ഇന്ന് വൈകുന്നേരം 5 മണിക്ക് കുയിലൂര്‍ വളവില്‍ നടക്കും. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന് ആറളം, ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി എ.കൃഷ്ണന്, സെക്രട്ടറി എ.എം.പുഷ്പജന്‍, പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് വായോറ മനോഹരന് തുടങ്ങി വിവിധ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: