ചൂരല്‍മല : ആദിവാസി മേഖലക്കും കാര്‍ഷിക മേഖലക്കും കേന്ദ്ര ഗവണ്മെന്റ് സഹായത്തോടെപ്രത്യേക പാക്കേജ് വയനാട് ജില്ലയില്‍ നടപ്പാക്കുമെന്ന് ദേശീയ ജനാധിപത്യ സഖ്യം കല്പ്പറ്റനിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി കെ.സദാനന്ദന്.
മണ്ഡലത്തിലെ വിവിധ സ്വീകരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഒന്നാംഘട്ട പ്രചരണ യാത്രയുടെ സമാപന യോഗത്തില്‍ പി മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് സജി ശങ്കര്‍, കെ.ശ്രീനിവാസന്, ആരോടരാമചന്ദ്രന്‍, ബി ഡി ജെഎസ് മണ്ഡലം പ്രസിഡന്റ് മണിയപ്പന്, ശ്രീനിവാസന് നടുവത്ത്, വിശ്വനാഥന്, പി.വി.ന്യൂട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: