കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ജിഷയുടെ അമ്മയ്ക്ക് സാന്ത്വനമേകാനായി നിരവധി പേരാണ് ഇന്നലെയും പെരുമ്പാവൂരില്‍ എത്തിയത്. താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന രാജേശ്വരിയെ കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട്, മന്ത്രി കെ.പി. അനില്‍കുമാര്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, മേജര്‍ രവി, ശോഭാ സുരേന്ദ്രന്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, പന്ന്യന്‍ രവീന്ദ്രന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: