കൊച്ചി: സന്ദര്‍ശന പ്രവാഹം ജിഷയുടെ അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആശുപത്രി സൂപ്രണ്ട് സി. സുമ. കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്ന അവര്‍ക്ക് പൂര്‍ണ വിശ്രമം ആവശ്യമാണ്. അവരുടെ ഇന്നത്തെ അവസ്ഥ തരണം ചെയ്യുന്നതുവരെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ആവശ്യമാണ്. വിഐപികളോടൊപ്പം എത്തുന്ന പ്രവര്‍ത്തകരുടെ സന്ദര്‍ശനമാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: