പയ്യന്നൂര്‍: എന്‍ഡിഎ പയ്യന്നൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ആനിയമ്മ രാജേന്ദ്രന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം രാവിലെ 9 മണിക്ക് അരവിന്ചാലില് നിന്നും ആരംഭിക്കും. 9.15 ചൂരല്‍, 9.30ന് തവിടിശ്ശേരി, 9.45 പുറക്കുന്ന്, 10ന് തണ്ടനാട്ടുപൊയില്‍, 10.15ന് ഉദയംകുന്ന്, 10.30ന് ചട്ട്യോള്‍ 10.45 ന് പെരവാമ്പ, 11.00ന് ഓലയംമ്പാടി, 11.15ന് കുറ്റൂര്‍, ഉച്ചകഴിഞ്ഞ് 2.30ന് മണിയറ, 2.45ന് കാനായി, 3 മണിക്ക് മുത്തത്തി, 3.15ന് മതിയലം, 3.30ന് കൊക്കാട്, 3.45ന് കോറോം, 4 മണിക്ക് ഏച്ചിലാംവയല്‍, 4.30ന് കണ്ടോത്തറ, 4.45ന് പെരുമ്പ, 5 മണിക്ക് പയ്യന്നൂര്‍ സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: