പാലാ: ബിഎംഎസ് പാലാ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ജോയി എബ്രഹാം എം.പി.യുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരി എത്തി അഭിവാദ്യമര്‍പ്പിച്ചു. എം.ആര്.എം. ലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളം നല്‍കാത്തത് തികച്ചും അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: