മാതാ അമൃതാനന്ദമയി ദേവിക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം

Thursday 5 May 2016 10:51 pm IST

തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലില്‍ ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തിന് മുഖ്യ കാര്‍മികത്വം വഹിക്കാന്‍ എത്തിച്ചേര്‍ന്ന മാതാ അമൃതാനന്ദമയി ദേവിക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്. ഇന്നും നാളെയുമായാണ് ബ്രഹ്മസ്ഥാന മഹോത്സവം. വൈകീട്ട് എത്തിച്ചേര്‍ന്ന അമ്മയെ തൃശൂര്‍ മഠാധിപതി സ്വാമി പ്രണവാമൃതാനന്ദപുരിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളും ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.