കണ്ണൂര്‍: കേരളത്തിലെ ഏറ്റലും വലിയ ഫര്‍ണിച്ചര്‍ ഷോറൂമായ സുനിതയില്‍ സമ്മര്‍ സെയില്‍ ഡിസ്കൗണ്ട് വില്‍പ്പന ആരംഭിച്ചു. തെരഞ്ഞെടുത്ത ബെഡ്റൂം, സോഫ, ഡൈനിങ്ങ്, ഓഫീസ് ഫര്‍ണിച്ചറുകള്‍ക്ക് 50 ശതമാനം വരെ വിലക്കുറവില്‍ ഇപ്പോള്‍ ലഭ്യമാണ്. ഒമ്പത് നിലകളിലായി നവീകരിച്ച കണ്ണൂര്‍ താവക്കരയിലെ ഈ ഷോറൂമില്‍ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഫര്‍ണിച്ചറുകളുടെയും തേക്ക്, വീട്ടി തുടങ്ങിയ പരമ്പരാഗത ഫര്‍ണിച്ചറുകളുടെയും ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ കിടക്കകള്‍, തലയിണകള്‍, ബെഡ്ഷീറ്റുകളുടെയും വിപുലമായ സെലക്ഷനുകളും ഫ്രീ ഹോം ഡെലിവറിയും ബുക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സുനിത ഫര്‍ണിച്ചര്‍ മാനേജിങ്ങ് പാര്‍ട്ണര്‍ കെ.നാരായണന്‍കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: