കോട്ടയം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എം.എസ്. കരുരുണാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ബിഡിജെഎസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് രാവിലെ 9ന് തിരുനക്കര പഴയപോലീസ് സ്റ്റേഷന് മൈതാനിയില്‍ പ്രസംഗിക്കും. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിക്കും. കെ.പി. സുരേഷ്, കെ.എം. സന്തോഷ്കുമാര്‍, പി.ജി. ബിജുകുമാര്‍, ആര്. രാജീവ്, അഡ്വ. ശാന്താറാം തോളൂര്‍, ടി.എന്‍. ഹരികുമാര്‍, എസ്. രതീഷ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: