സാരഥി പുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിക്കുന്നു

Saturday 7 May 2016 10:50 pm IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സാരഥി പുരസ്‌കാര സമിതിയുടെ യുവകവികള്‍ക്കുള്ള കവിതാ സാരഥി പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു.40 വയസ്സിന് താഴെ ഉള്ളവര്‍ക്ക് രചനകള്‍ അയക്കാം. പ്രകാശിതമോ അപ്രകാശിതമോ ആയ പത്തില്‍ കുറയാത്ത രചനകളാണ് അയക്കേണ്ടത്. മെയ് 20നകം സുകുമാരന്‍ പെരിയച്ചൂര്‍, നന്ദകിശോരം, കുശാല്‍ നഗര്‍,കാഞ്ഞങ്ങാട് 671315, ഫോണ്‍-9747251000, ഋാമശഹൗെസൗാമൃ മിുലൃശ്യ മരവൗൃ@ ഴാമശഹ.രീാ.എന്ന വിലാസത്തില്‍ രചനകള്‍ അയക്കുക. ജൂണ്‍ 5 ന് കാഞ്ഞങ്ങാട് നടക്കുന്ന പുരസ്‌കാര ചടങ്ങില്‍ പ്രശസ്ത കവി എസ്.രമേശന്‍ നായര്‍ പുരസ്‌കാര സമര്‍പ്പണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.