ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്നും ഇന്‍ഡോറിലേക്ക് വന്ന ജെറ്റ് എയര്‍വെയ്സ് വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ജെറ്റ് എയര്‍വെയ്സിന്റെ 9ം 2793 എന്ന വിമാനമാണ് ഇന്നലെ രാത്രി ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. വിമാനത്തില്‍ 66 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്.
വിമാനം ഇത്തരത്തില്‍ നീങ്ങാനുള്ള കാരണം പരിശോധിച്ച് വരുകയാണെന്നും ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: