അഴീക്കോട് എന്‍ഡിഎ പ്രചാരണ ബോര്‍ഡുകള്‍ നശിച്ചതില്‍ പ്രതിഷേധിച്ചു

Sunday 8 May 2016 7:32 pm IST

അഴീക്കോട്: പരാജയഭീതിപൂണ്ട യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ നേതൃത്വത്തില്‍ അഴീക്കോട് പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ.എ.വി.കേശവന്റെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. ഇതിനെതിരെ ജനാധിപത്യവിശ്വാസികള്‍ ശക്തമായി പ്രധിഷേധിക്കണമെന്ന് ബിജെപി അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു. യോഗത്തില്‍ കെ.അനില്‍രാജ്, എ.കെ.പ്രമോദ്, കെ.ദീപേഷ്, ടി.പി.ശ്യം തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.