കണ്ണൂര്‍: പള്ളിയാംമൂല കൃഷ്ണ ബീച്ച് റിസോര്‍ട്ടിന് സമീപമുള്ള സിവിആര്‍ സെന്റര്‍ ഓഫ് എക്സലന്‍സിയില്‍ റിലയന്‍സ് എജുക്കേഷന്‍ കണ്ണൂര്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൃഷ്ണ ജ്വല്‍സിന്റെ വിജ്ഞാന സംരംഭമായ കൃഷ്ണ ബ്ലൂംസ് സ്ട്രാറ്റജിക് മാനേജ്മെന്റ് കണ്‍സല്‍ട്ടന്റിന്റെ നേതൃത്വത്തിലാണ് റിലയന്‍സ് എജുക്കേഷന്‍ കണ്ണൂരില്‍ തുടക്കമാകുന്നത്. വിഎഫ്എക്സ്, ആനിമേഷന്‍, ഗ്രാഫിക്സ് ഡിസൈനിങ്, വെബ് ഡിസൈനിങ്, ഗെയിം ടെസ്റ്റിങ്, ഫാഷന്‍ അപ്രീസിയേഷന്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കുക. ഫോണ്‍: 04972-764514. പത്രസമ്മേളനത്തില്‍ റിലയന്‍സ് എജുക്കേഷന്‍ സോണല്‍ മാര്‍ക്കറ്റിങ് ഹെഡ് സന്ദീപ് ഷെട്ടി, രാഘവന് മാസ്റ്റര്‍, രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: