കടം വാങ്ങി മുടിയുന്ന കേരളം

Monday 9 May 2016 9:24 pm IST

മദ്യവും ലോട്ടറിയും ഗള്‍ഫും പിന്നെ ഒന്നരലക്ഷം കോടി കടവും. സമ്പദ് വ്യവസ്ഥയുടെ കേരള മോഡല്‍

പൊതുകടം 1,41,947 കോടി രൂപ ആളോഹരി കടം 42,500 രൂപ കടാനുപാതം ദേശീയ ശരാശരിയേക്കാള്‍ 25 ശതമാനം അധികം കേരളത്തിലെ 47 ശതമാനം കുടുംബങ്ങളും കടക്കെണിയില്‍ കാര്‍ഷിക കുടുംബങ്ങളില്‍ 77 ശതമാനവും കടക്കാര്‍ ശരാശരി കടം 2.14 ലക്ഷം, ദേശീയ ശരാശരിയുടെ അഞ്ചിരട്ടി അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം തിരിച്ചടക്കേണ്ടത് 44,000 കോടി രൂപ ഈ തുക കണ്ടെത്താന്‍ നികുതി വര്‍ദ്ധിപ്പിക്കേണ്ടിവരും മലയാളിയെ കാത്തിരിക്കുന്നത് കനത്ത നികുതി ഭാരത്തിന്റെ നാളുകള്‍ മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികളുടെ പിടിപ്പുകേടു കൊണ്ട് ഉണ്ടായ കടത്തിന്റെ ഭാരം ജനങ്ങള്‍ സഹിക്കണമോ..

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.