ന്യൂദല്‍ഹി: പനാമ കള്ളപ്പണ ഇടപാടിലുള്ള സിബിഐ അന്വേഷണത്തില്‍ സുപ്രീം കോടതി കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി. അഡ്വ. എം എല്‍ ശര്‍മ്മ നല്കിയ ഹര്‍ജിയില്‍ ദീപക് മിശ്ര, ശിവകീര്‍ത്തി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് കേന്ദ്രത്തിനും സിബിഐക്കും നോട്ടീസ് അയച്ചത്.
500 ഭാരതീയര്ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക അന്വഷണസംഘത്തെ നിയോഗിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: