കാഞ്ഞിരപ്പള്ളി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍. മനോജിന്റെ വിജയത്തിനായി ബിജെപി-ബിഡിജെഎസ് സംയുക്ത നേതൃസമ്മേളനം നടത്തി. കുന്നുംഭാഗത്ത് നടന്ന യോഗം എസ്എന്‍ഡിപി ഹൈറേഞ്ച് യൂണിയന് പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ബിഡിജെഎസ് ജില്ലാ ട്രഷറര്‍ ഗിരീഷ് കോനാട്ട്, പി.ടി. പ്രകാശ്, അജി കെ.എസ്., സാബു കമ്മോടത്ത്, ബിജെപി ജില്ലാകമ്മറ്റിയംഗം കെ.വി. നാരായണന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മിഥുല്‍ എസ്., പ്രചാരണ വിഭാഗം കണ്‍വീനര്‍ ഹരിലാല്‍ ജി., ബിജു മണക്കാട്, കെ.സി. ശിവദാസ്, എസ്എന്‍ഡിപി യൂത്ത്വിംഗ് യൂണിയന് പ്രസിഡന്റ് അനീഷ് മട്ടമ്മേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: