കൂത്തുപറമ്പ്: കൂത്തുപറമ്പ് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നിര്‍മ്മലഗിരി, ആമ്പിലാട്, ബാലന്‍പീടിക, ചോരക്കുളം വായനശാല, ആമ്പിലാട് വിവേകാനന്ദ നഗര്‍, പന്ന്യോറ തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകളും പ്രചരണ ബോര്‍ഡുകളും നശിപ്പിച്ച സംഭവത്തില്‍ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്കി. സിപിഎമ്മുകാരാണ് പ്രചരണബോര്‍ഡുകള്‍ നശിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ബിജെപി
പ്രതികരിക്കാൻ ഇവിടെ എഴുതുക: