പാനൂര്‍: എലാങ്കോട് ബിജെപി കുടുംബസംഗമം സംഘടിപ്പിച്ചു. ബിജെപി മണ്ഡലം സെക്രട്ടറി രാജേഷ് കൊച്ചിയങ്ങാടി ഉദ്ഘാടനം ചെയ്തു. കെ..പ്രകാശന് അദ്ധ്യക്ഷത വഹിച്ചു. സി.സദാനന്ദന്‍മാസ്റ്റര്‍, കെ.കാര്‍ത്തിക, സിബിന്, നിജിഷ്, കെ.അനൂപ്, പി.മനീഷ്, സതീശന് എന്നിവര്‍ സംസാരിച്ചു. എം.രാധിക സ്വാഗതവും രാരി അനുരൂപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: