ന്യൂദല്‍ഹി: ദല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു യാത്രക്കാരുമായി പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ഭോപ്പാലില്‍ അടിയന്തരമായി ഇറക്കി.യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. എന്നാല്‍ തുടര്‍ പരിശോധനയില്‍ പ്രശ്നങ്ങളൊന്നും കണ്ടില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: