മുംബൈ: ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഐസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനായാണ് ശശാങ്ക് മനോഹര്‍ രാജിവെച്ചത്
ഐസിസി അധ്യക്ഷനാവുന്ന വ്യക്തി മറ്റു സംഘടനകളുടെ ഭാരവാഹിത്വം വഹിക്കാന്‍ പാടില്ലെന്ന നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ശശാങ്ക് മനോഹറിന്റെ രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: