ദുരിതമാകുന്ന യാത്രകള്‍, ഉറക്കം തൂങ്ങുന്ന ഭരണകൂടം പ്രധാനപ്പെട്ട റോഡുകള്‍ വരെ തകര്‍ന്നു തരിപ്പണമായി
ദിവസേന 25000 വാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാന്‍ ശേഷിയുള്ള കേരളത്തിലെ രണ്ടു വരി റോഡുകളിലൂെട സഞ്ചരിക്കുന്നത് 80,000 വാഹനങ്ങള്‍
ചെറിയ നഗരങ്ങളില്‍ പോലും മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് കുരുക്ക്
അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ ജില്ലാ റോഡുകള്‍ വരെ നാലു വരിയും ആറു വരിയും
കേരളത്തിലെ നാലു വരി പാതയുടെ ആകെ ദൈര്‍ഘ്യം
130 കിലോമീറ്റര്‍. തമിഴ്നാട്ടില്‍ 3437 കിലോമീറ്റര്‍
വര്‍ഷം മുഴുവന്‍ മഴ പെയ്യുന്ന കേരളത്തിന് അനുയോജ്യം കോണ്‍ക്രീറ്റ് റോഡുകളാണെന്ന് വിദഗ്ധസമിതികള്‍ ചൂണ്ടിക്കാണിച്ചിട്ടും കേരളത്തിലെ കോണ്‍ക്രീറ്റ് റോഡുകള്‍ 3.57 ശതമാനം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: