പാനൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ വിജയത്തിനായി വളളങ്ങാട് പ്രൗഢസംഗമം സംഘടിപ്പിച്ചു. എം.സി.മോഹനന് ഉദ്ഘാടനം ചെയ്തു. വിപി.ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന സെക്രട്ടറി ടി.രാജശേഖരന് പ്രഭാഷണം നടത്തി.കെകെ.ചന്ദ്രന്, ജയദേവന് മൊകേരി, എപി.അനീഷ് എന്നിവര്‍ പ്രസംഗിച്ചു. ഇ.രാജേഷ് സ്വാഗതവും കെ.പ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: