സിവില്‍ സര്‍വ്വീസ്: മലയാളിക്ക് 33ാം റാങ്ക്

Tuesday 10 May 2016 10:57 pm IST

ന്യൂദല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളിക്ക് 33ാം റാങ്ക്. മലപ്പുറം വളാമ്പഞ്ചരി സ്വദേശി ഒ. ആനന്ദാണ് മലയാളികള്‍ക്ക് അഭിമാനമായത്. ലിസ്റ്റിലുള്ള മലയാളികള്‍: ജീവ മരിയ ജോയ (വഞ്ചിയൂര്‍ 147), ആര്‍. വിശ്വനാഥ് (ആലുവ 181), ആസിഫ് കെ. യൂസഫ് (ഇടപ്പള്ളി 215), അരുണ്‍ കെ.വിജയന്‍ (തൃശ്ശൂര്‍ 264), ഐ.വി. ഭവ്യ (വെമ്പായം 296), എ.എസ്. ശ്രേയ (പൂജപ്പുര 299), രാഹുല്‍ പി. (ഇരിങ്ങാലക്കുട 358) അന്ന ശോശ തോമസ് (വെറ്റില 389), ഇ. പത്മരാജ് (ആലപ്പുഴ 460), സുഭഗ ആന്‍ വര്‍ഗീസ് (തൃക്കരിപ്പൂര്‍ 472), അഞ്ജു അരുണ്‍ കുമാര്‍ (തിരുവനന്തപുരം 475) എച്ച്. വിഷ്ണുപ്രസാദ് (കോഴിക്കോട് 506), കെ. ധന്യ (ചേലക്കര 520), ഐ. ഇബ്‌സണ്‍ ഷാ (പത്തനാപുരം 575), സിദ്ധാര്‍ത്ഥ് കെ.വര്‍മ്മ (പന്തളം 584), സുനില്‍ ജോര്‍ജ്ജ് (പയ്യന്നൂര്‍ 587), സോനാ സോമന്‍ (കൊട്ടാരക്കര 612), എം. ഗായത്രി (ഉള്ളൂര്‍ 642), സി.വി. ജയകാന്ത് (കണ്ണൂര്‍ 753), എ. ആഷിഫ് (കൊച്ചി 778), വിവേക് ജോണ്‍സണ്‍ (മലപ്പുറം 783), പി.ആര്‍. വൈശാഖ് (കൊല്ലം 844), മിഥുന്‍ വി.സോമരാജ് (1015).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.