ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ കുപ്വാരയില് സുരക്ഷാസേനയും ഭീകരരും തമ്മില്‍ എറ്റുമുട്ടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച കുപ്വാരയിലെ ഹാന്ദ്വാരയിലുള്ള വനപ്രദേശത്ത് സേന നടത്തിയ ഭീകരവിരുദ്ധ നീക്കത്തിനിടെയാണ് ഏറ്റുമുട്ടല്‍.
എന്നാല്‍ ഭീകരരുടെ പ്രത്യാക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: