ദല്‍ഹിയിലെ ഹോട്ടലില്‍ തീപിടുത്തം

Wednesday 11 May 2016 2:53 pm IST

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ഹോട്ടലില്‍ തീപിടുത്തം. ദല്‍ഹിയിലെ ദരിയാഗഞ്ചിലുള്ള ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ മധ്യഭാഗത്താണ് തീപിടുത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടുത്തമെങ്ങനെയുണ്ടായി എന്നു വ്യക്തമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.