ഇവിടെ ഇടതനും വലതനും ബിജെപി യെ ഭയക്കുന്നതിനു ഒരേയൊരുകാരണം ബിജെപി ജയിച്ചാല്‍ ആ മണ്ഡലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സമാനതകള്‍ ഇല്ലാത്ത വികസനം ബിജെപി എംഎല്‍എമാര്‍ നടത്തും, അതോടെ ഇടതന്റെയും വലതന്റെയും കച്ചവടം പൂട്ടും എന്നത് മാത്രമാണ്. അതിനു അവര്‍ കള്ളപ്രചാരണം നടത്തിയും സ്വന്തം വോട്ടുകള്‍ മറിച്ചുനല്‍കിയും ബിജെപിയെ തോല്പ്പിയ്ക്കാന് ശ്രമിയ്ക്കും. അതുകൊണ്ട് സഹോദരീ സഹോദരന്മാരെ, നാടിന്റെ വികസനമാണ് നിങ്ങള്‍ക്ക് ലക്ഷ്യമെങ്കില്‍ നിങ്ങള്‍ ദയവായി എല്‍ഡിഎ സ്ഥാനാര്‍ത്ഥിള്‍ക്ക് വോട്ട് നല്കി വിജയിപ്പിയ്ക്കുക. ഇല്ലാത്ത ബീഫ് കഥകളുമായി നമ്മളെ മതവും ജാതിയും പറഞ്ഞു ഭിന്നിപ്പിച്ചു വോട്ട് നേടാന്‍ വരുന്ന കപട മതേതരന്മാരെ ആട്ടിപ്പായിയ്ക്കുക. നമ്മുടെ നാട്ടിലെ ജിഷമാരെ കാണാതെ രോഹിത് വെമൂലയ്ക്ക് വേണ്ടി മുതലക്കണ്ണീര് ഒഴുക്കുന്നവരെ തിരിച്ചറിയുക.
രാജന് പിള്ള
തുടരട്ടെ അശ്വമേധം, ചാണ്ടി കേരളത്തെ സോമാലിയോടു ഉപമിച്ചു എന്നുപറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. സോളാറും ബാറും ഒക്കെപോയി മറഞ്ഞു. ഇപ്പൊ കേരളരാഷ്ട്രീയം മോദി എന്ന അതികായനെ ചുറ്റികറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഞങ്ങള്‍ക്ക് വേണം ഒരു മാറ്റം. ഇടതിന്റെ ആക്രമണ രാഷ്ട്രീയത്തിനും വികസന മുരടിപ്പുനും അഴിമതിക്കും എതിരെയുള്ള വിധി എഴുത്താവും ഈ തെരഞ്ഞെടുപ്പ്.
അനൂപ് കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: