കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ് 21 മുതല്‍ 23വരെ മുണ്ടയാട്, കണ്ണൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സബ് ജൂനിയര്‍ (ജൂനിയര്‍, 11, 13, 15) ജൂനിയര്‍ (അണ്ടര്‍ 17, 19) സീനിയേഴ്സ്, മാസ്റ്റേഴ്സ്, വെറ്ററന്‍സ് വിഭാഗത്തില്‍ മത്സരം ഉണ്ടായിരിക്കും. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കും. രജിസ്ട്രേഷന് ഫോം മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍നിന്നും ലഭിക്കും. രജിസ്ട്രേഷന് 19ന് മുമ്പ് നടത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9388706124.
പ്രതികരിക്കാൻ ഇവിടെ എഴുതുക: