കണ്ണൂര്‍: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ വിയോഗത്തില്‍ വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി കണ്ണൂര്‍ ജില്ലാ കമ്മറ്റിയോഗം അനുശോചനം രേഖപ്പെടുത്തി. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാന്‍ യോഗം ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പി.വി.ഉണ്ണികൃഷ്ണന്, സെക്രട്ടറി വി.പി.സോമന്, വൈസ് പ്രസിഡണ്ട് വി.പി.പവിത്രന് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: