കണ്ണൂര്‍: അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ സ്റ്റാറ്റിക് സര്വയലന്റ്സ് സംഘം വളപട്ടണം ഹൈവേ ജങ്ഷനില്‍ നടത്തിയ പരിശോധനയില്‍ ഒന്നരലക്ഷം രൂപ പിടികൂടി. കാറില്‍ രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന പണമാണ് പിടിച്ചത്. എം.വിനോദ് കുമാര്‍, വി.പി. ഷഹനാദ്., ലെന്നിസ് മാത്യു, മുഹമ്മദ് ഇസ്ഹാക്, പി. അനീഷ്(എഎസ്ഐ), മഹേഷ് എം, അനൂപ് മലപ്പട്ടം എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: