എസ്എന്‍ഡിപി വനിതാ സംഗമം നടത്തി

Thursday 12 May 2016 8:53 pm IST

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം വനിത സംഘം ചേര്‍ത്തലയൂണിയന്റെ നേതൃത്വത്തില്‍ വനിത സംഗമം നടത്തി.എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയന്‍ കണ്‍വീനര്‍ കെ.കെ.മഹേശന്‍ ഉദ്ഘാടനം ചെയ്തു.വനിത സംഘം വൈസ് പ്രസിഡന്റ് രേണുക മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു.യോഗം അസി.സെക്രട്ടറി പി.ടി.മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ കണ്‍വീനര്‍ പി.ജയകുമാര്‍,നിഷീദ് തറയില്‍,ജി.ശിവപ്രസാദ്,ബൈജു അറുകുഴി എന്നിവര്‍ സംസാരിച്ചു. തുളസിഭായി വിശ്വനാഥന്‍ സ്വാഗതവും സോമിനി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.