ജനങ്ങളെ മദ്യം കുടിപ്പിച്ചും ലോട്ടറി വിറ്റും പണമുണ്ടാക്കുന്ന സംസ്ഥാന സര്‍ക്കാര്‍
സര്‍ക്കാര്‍ പണമുണ്ടാക്കുന്നത് ജനങ്ങളെ മദ്യം കുടിപ്പിച്ച്
നികുതി വരുമാനത്തിന്റെ സിംഹഭാഗവും മദ്യവില്‍പ്പനയിലൂടെ
വില്‍പ്പന നികുതിയുടെ 30 ശതമാനം മദ്യ നികുതിയില്‍ നിന്ന്
കേരളത്തിലെ സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്നത് വിദേശ മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ മാത്രം അടിത്തറയില്‍
സംസ്ഥാന വരുമാനത്തിന്റെ 40 ശതമാനവും പ്രവാസി നിക്ഷേപം
കഴിഞ്ഞ വര്‍ഷത്തെ പ്രവാസി നിക്ഷപം 1,09,603 കോടി. റവന്യൂ
വരുമാനത്തിന്റെ 1.2 മടങ്ങ്
സാമ്പത്തിക മേഖലയിലെ ഈ ഗള്‍ഫ് ആശ്രയത്വം
തിരിച്ചടിയാകുമെന്ന് 2014ലെ മൈഗ്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ട്
എണ്ണവില്പ്പനയിലെ തിരിച്ചടി മൂലം ഗള്‍ഫ് മേഖല സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നത് കേരളത്തിന്റെ സാമ്പത്തിക നിലയെ തകര്‍ക്കും
നികുതിയിലെ വരുമാനത്തിന്റെ 75 ശതമാനം ലോട്ടറി വില്‍പ്പനയിലൂടെ 60 വര്‍ഷം കൊണ്ട് നികുതിയിതര വരുമാനത്തിന്റെ വിഹിതം നാലില്‍ ഒന്നായി കുറഞ്ഞു
മദ്യ നിരോധനത്തില്‍ ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ ആദ്യം പൂട്ടേണ്ടിയിരുന്നത് സര്‍ക്കാരിന്റെ മദ്യശാലകളല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: