വാഷിങ്ടണ്‍: ന്യൂക്ലിയര്‍ സപ്ലൈയേഴ്സ് ഗ്രൂപ്പി (എന്‍എസ്ജി)ലേയ്ക്കുള്ള ഭാരതത്തിന്റെ പ്രവേശനം ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് തടഞ്ഞു. എന്‍എസ്ജിയില്‍ അംഗത്വത്തിനുള്ള ഭാരതത്തിന്റെ അപേക്ഷ തടഞ്ഞുകൊണ്ട് ചൈന പാക് അനുകൂല നിലപാട് ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചു.
എന്‍എസ്ജിയില്‍ ഭാരതത്തിനും പാക്കിസ്ഥാനും അംഗത്വം നല്‍കണം അല്ലെങ്കില്‍ ആര്‍ക്കും നല്‍കരുതെന്നായിരുന്നു ചൈനയുടെ നിലപാട്. പാക്കിസ്ഥാന് അംഗത്വം ലഭിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ പാക്കിസ്ഥാനെക്കൊണ്ട് ചൈന അപേക്ഷ നല്‍കിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: