ന്യൂദല്‍ഹി: കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ് ഉള്‍പ്പെടെ നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി രാഷ്ട്രപതി നിയമിച്ചു.
മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്റ്റ് അജയ് മണിക്റാവൂ ഖാന്‍വില്‍ക്കര്‍, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ. ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്, ജസ്റ്റിസ് ലവൂ നാഗേശ്വരറാവൂ എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിതരായ മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: