അഞ്ചരക്കണ്ടി: മുരിങ്ങേരി ആലക്കല്‍ പ്രദേശത്തുള്ള എന്‍ഡിഎ ധര്‍മ്മടം മണ്ഡലം സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. സംഭവത്തില്‍ 30-ാം നമ്പര്‍ ബൂത്ത് പ്രസിഡണ്ട് കെ.ഉദയകുമാര്‍, സെക്രട്ടറി ജിതേഷ് പാലക്കൂല്‍ എന്നിവര്‍ പ്രതിഷേധിച്ചു. ചക്കരക്കല്ല് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: