കണ്ണൂര്‍: ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ കാന്റില്‍ ലൈറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ടൗണ്‍ സ്ക്വയറില്‍ സമാപിച്ചു. ഐഎന്‍എ സെക്രട്ടറി വിനീത് കൃഷ്ണന്, പ്രസിഡണ്ട് ജോയി ജേക്കബ്, ജില്ലാ സെക്രട്ടറി ലിബിന് തോമസ്, വി.പി.സുജിത, പ്രവീണ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: