കണ്ണൂര്‍: വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം 4.30 ന് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ മെഗാ ഷോ നടക്കും. പ്രമുഖ ചിത്രകാരന് കെ.കെ.മാരാര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ഓട്ടംതുള്ളല്‍, മാജിക് ഷോ തുടങ്ങിയവ ഉണ്ടാകും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: