ടുണിസ്: ടുണീഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള 37 ജിഹാദികള്‍ പിടിയിലായി.
കഴിഞ്ഞ രണ്ടു ദിവസമായി സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഇത്രയും ജിഹാദികളെ പിടികൂടിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബുധനാഴ്ച രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഭീകരര്‍ക്കായി സുരക്ഷശക്തമാക്കിയതും തെരച്ചില്‍ വ്യാപിപ്പിച്ചതും. പിടികൂടിയവരില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: