പ്രൈമറി വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍
കേരളം ഇരുപതാം സ്ഥാനത്ത്
യുപി തലത്തില്‍ പതിനേഴാം സ്ഥാനം
മാനവവിഭവ ശേഷി വകുപ്പിന്റെ വിദ്യാഭ്യാസ വികസന സൂചിക പ്രകാരം കേരളം പതിനാലാം സ്ഥാനത്ത്
ഗണിത നിലവാരത്തില്‍ ഒന്‍പതാം സ്ഥാനത്ത് ഉത്തരപ്രദേശത്തിനും ജാര്‍ഖണ്ഡിനും പിന്നില്‍
സംസ്ഥാനസിലബസില്‍ പഠിക്കുന്ന നാലാം ക്ലാസിലെ 31 ശതമാനം കുട്ടികള്‍ക്കും ഒന്നാം ക്ലാസിലെ പാഠപുസ്തകം പോലും വായിക്കാനറിയില്ല. രണ്ടാം ക്ലാസിലെ പുസ്തകം
വായിക്കാനറിയാത്തവര്‍ 39 ശതമാനം
സംസ്ഥാന സിലബസില്‍ പഠിക്കുന്ന ഏഴാം ക്ലാസിലെ 23 ശതമാനം കുട്ടികള്‍ക്കും ഇംഗ്ലീഷിലെ ലളിതമായ വാക്കുകള്‍ പോലും വായിക്കാനറിയില്ല
സംസ്ഥാന സിലബസില്‍ പഠിക്കുന്ന ഏഴാം ക്ലാസിലെ 41 ശതമാനം കുട്ടികള്‍ക്കും അഞ്ചാം ക്ലാസിലെ 75 ശതമാനം കുട്ടികള്‍ക്കും ഹരണമറിയില്ല
എസ്സിഇആര്ടി റിപ്പോര്‍ട്ട് പ്രകാരം ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് മലയാളം എഴുതാനറിയില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: